IPL 2018: Dhawan's Prank On Rasid Khan And Shakib
ഇന്ത്യന്‍ ടീമിലാണെങ്കിലും ഹൈദരാബാദ് ടീമിലാണെങ്കിലും സഹതാരങ്ങള്‍ക്ക് പണി കൊടുക്കുക എന്നത് ധവാന്റെ സ്ഥിരം പരിപാടിയാണ്. കഴിഞ്ഞ ദിവസം ധവാന്റെ ഇരയായത് അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാനും ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനുമാണ്.
#IPL2018 #IPL11